Dextra Rubber Tapping Machine: World’s Most Effective, Rubber Tapping Knife, PEEPL Automation: Industrial Automation Division of Pittappillil Engineering & Exports Pvt Ltd
വെറും 8990/- രൂപക്ക് ഏറ്റവും മികച്ച റബ്ബര്‍ വെട്ടു യന്ത്രം സ്വന്തമാക്കാം..
പൊട്ടിയ പാത്ര ചീള് കൊണ്ട് മൂര്‍ച്ചപ്പെടുത്തിയ കുന്ത മുനയും കൊണ്ട് റബ്ബര്‍ വെട്ടാന്‍ പോയിരുന്ന കാലം ഒക്കെ ഇനി ഓര്മ ആകുവാന്‍ പോകുന്നു. റബ്ബര്‍ വെട്ടി കിട്ടാന്‍ വെട്ടുകാരന്റെ കാലു പിടിച്ചിരുന്ന കാലവും ഇതോടെ തീരുകയാണ്. വെട്ടുകാരെ കിട്ടാത്തതിന്റെ പേരില്‍ എത്ര തോട്ടങ്ങളാണ് വെട്ടാതെ കിടക്കുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടാപ്പിംഗ് മെഷിന്‍ കേരളത്തിലെ വിപണിയിലേക്ക് എത്തിയിരിക്കുന്നു . എറണാകുളം ആസ്ഥാനമാക്കിയുള്ള PEEPL Automation (Pittappillil Engg. & Exports) എന്ന കമ്പനിയാണ് ഈ യന്ത്രത്തെ കേരളത്തിനു പരിചയപ്പെടുത്തുന്നത്.
റബ്ബര്‍ കര്‍ക്ഷകര്‍ക്ക് ഇതിന്റെ പ്രയോജനം പൂര്‍ണ്ണമായി ലഭിക്കണം എന്ന ലക്ഷ്യത്തില്‍ PEEPL Automation ഈ യന്ത്രത്തിന്റെ വില MRP - 8990/- രൂപ ആയിട്ടാണ് നിശ്ചയിച്ചിരിക്കുന്നത്.
ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനം നേരില്‍ കണ്ട് , ഉപയോഗിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം വാങ്ങുക.. ഈ യന്ത്രത്തിന്റെ പരിശീലകരുടെ വിലാസവും ഫോണ്‍ നമ്പരും ഇതോടൊപ്പം കൊടുത്തിരിക്കുന്നു. പരിശീലകരില്‍ നിന്നും യന്ത്രം നിങ്ങള്‍ക്ക് വാങ്ങുന്നതിനുള്ള സൌകര്യവും ഉണ്ടായിരിക്കുന്നതാണ്.
യാതൊരു പ്രവര്‍ത്തന പരിചയവും കൂടാതെ ആര്‍ക്കും അനായാസം റബ്ബര്‍ വെട്ടാം എന്നതാണ് ഇതിന്റെ പ്രത്യേകത. 2000mah ബാറ്ററിയുടെ ശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം 4 മണിക്കൂര്‍ തുടര്‍ച്ചയായി ഒറ്റ ചാര്‍ജിംഗ് കൊണ്ട് പ്രവര്‍ത്തിക്കുന്നു. വെറും 350 ഗ്രാം ഭാരം ഉള്ള ഈ മെഷിന്‍ ശരീരത്തിന് യാതൊരു ആയാസവും കൂടാതെ റബ്ബര്‍ വെട്ടാന്‍ സഹായിക്കുന്നു. ബാറ്ററിയില്‍ നിന്നും വേര്‍പെടുത്തി ഉപയോഗിക്കാവുന്ന വിധത്തില്‍ ആയതിനാല്‍ ഒന്നില്‍ കൂടുതല്‍ ബാറ്ററികള്‍ കൊണ്ട് കൂടുതല്‍ നേരം റബ്ബര്‍ വെട്ടാന്‍ സാധിക്കുന്നു.
ഇതില്‍ തൊലിയുടെ കട്ടിയും ആഴവും സെറ്റ് ചെയ്യാവുന്നതിനാല്‍ വളരെ കൃത്യമായ ടാപ്പിംഗ് സാധിക്കുന്നു. മരത്തിന്റെ തടിയില്‍ ഒട്ടും തന്നെ കൊള്ളാതെ തൊലി മാത്രമായി ചെത്തി എടുക്കുന്ന തരത്തിലുള്ള പ്രത്യേക ക്രമീകരണം ആണ് യന്ത്രത്തില്‍ ഉള്ളത്. അതിനാല്‍ തന്നെ മരത്തിനു യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. സാധാരണ റബ്ബര്‍ കത്തിയെ അപേക്ഷിച്ച് ഇതിന് 30 ശതമാനത്തോളം വേഗതയും കൂടുതല്‍ ആണ്. എളുപ്പത്തില്‍ കേടുപാടുകള്‍ ഉണ്ടാകാത്ത രീതിയില്‍ ആണ് ഇതിന്റെ നിര്‍മാണമെന്നും 3-4 വര്‍ക്ഷത്തെക്ക് യാതൊരു പ്രശ്നങ്ങളും കൂടാതെ ഇത് പ്രവര്‍ത്തിക്കും എന്നും ആണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. മെഷിന്‍, ബാറ്ററി, ചാര്‍ജര്‍, ടൂളുകള്‍ എന്നിവ അടങ്ങുന്ന ഒരു കിറ്റ് ആയിട്ടാണ് ഇത് മാര്‍ക്കെറ്റില്‍ എത്തുന്നത് .
വാറണ്ടി* : മൂന്നു മാസത്തെ മാനുഫാക്ചറേഴ്സ് വാറണ്ടിയും ഒരു വര്‍ഷത്തെ സര്‍വീസ് വാറണ്ടിയും ഉണ്ടായിരിക്കും.
*Terms and conditions apply
This electric operated rubber tapping machine is lightweight and simple and weigh only 350 grams. Full charged machine can be used continuously for 4 hours.It is very easy to learn and no skill is required to work with this machine.By using this machine tapping efficiency can be increased by 15% -20%. The main components of this tapping machine can be used for 3-5 years. The maintenance cost of this machine is much less than the convensional rubber tapping method.
It can be seen that the usage of electric tapping machine greatly reduces the workload of tapping workers, reducing the cost of planting rubber planting, but also improve the rubber collection rate as it compared with the traditional human tapping knife. It is portable, labor-saving, time-saving and set the limit . Means the machine can control the tapping depth and skin thickness, cut the difficulty of tapping. It can give a perfect and safe cut than a proffessional rubber tapper.
It is a timely developed fully automated intelligent rubber tapping machinery.
• No body pain
• No eye strain
• Light weight, Labour saving and fast
• Limit protection facility present
• Machine can control skin thickness and tapping depth
• No need of proffessional tapping labour
• Reduced difficulties
Standard Machine Box contain:
• One electric tapping machine,
• One blade
• 2000mAh lithium battery,
• One charger,
• 15 thickness adjustment pads,
• Hex wrench,
• One training CD-ROM,
• One operation procedures Manual,
• One hard plastic packaging box,
• One parts box
അനുകരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക..
ടാപ്പിംഗ് മെഷിന്‍ വാങ്ങുപോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു,
1. മെഷിനില്‍ ഉപയോഗിച്ചിരിക്കുന്ന മോട്ടര്‍, ബ്രഷ് ലെസ് ഡി സി (Brush less DC Motor) ആണെന്ന് ഉറപ്പ് വരുത്തുക. അല്ലാത്ത പക്ഷം മോട്ടോര്‍ ചൂടുപിടിക്കുന്നതിനും, തേയ്മാനം മൂലം പെട്ടെന്ന് കേടു വരുന്നതും ആയിരിക്കും.
2. ടൂള്‍ ഭാഗം മുന്നോട്ടും പിറകോട്ടും നീങ്ങുന്ന (reciprocating) തരത്തില്‍ ഉള്ളത് ആണെന്ന് ഉറപ്പു വരുത്തുക. കറങ്ങുന്ന തരത്തിലുള്ള ബ്ലേഡ് വെട്ടു പട്ടയില്‍ കുഴികള്‍ ഉണ്ടാകുന്നതിനു കാരണം ആകുന്നു.
3.വെറും 350 ഗ്രാം മാത്രമാണ് മേഷിനിന്റെ ഭാരം. അതായത് ഒരു മൊബൈല്‍ ഫോണിന്റെ അത്രയും മാത്രം.
4. ബാറ്ററിയുടെ കപ്പാസിറ്റി 2000 MAH ആയി നിജപ്പെടുത്തിയിരിക്കുന്നു. കൂടിയ കപ്പാസിറ്റി ഉള്ള ബാറ്ററികള്‍ കൂടുതല്‍ ഭാരമുള്ളതും അപകട സാധ്യത ഉള്ളതും ആകുന്നു. ലിതിയം പോളിമര്‍ ബാറ്ററിയില്‍ സംഭവ്യമായ എല്ലാത്തരം അപകടങ്ങളെയും മുന്‍കൂട്ടി കണ്ടു കൊണ്ടാണ് PEEPL മെഷിന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
5. പൂര്‍ണ്ണമായും പ്രൊഫഷനല്‍ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഈ മെഷിന്‍ രൂപത്തിലും പ്രവര്‍ത്തന മികവിലും സമാനതകള്‍ ഇല്ലാത്തത് ആണ്.
Contact email address : sales@peepl.in
Website : www.peepl.in/en/Easy-Rubber-Tapping-Machine
www.dextratools.com
Facebook : www.facebook.com/PEEPL.Automation
Youtube : www.youtube.com/channel/UCmW7rX9SSZGAc91k9HPe7Kw
www.youtube.com/channel/UC0B5vpGKasv1gEF0NB0aKGg
Whatsapp: 9061128698